A small utility in Microsoft Excel for preparation of income tax statements for the year 2021-2022 including preparation of Form 10E , Table A, Form-16, SAHAJ. Please forward your suggestions/ modifications. Contact Mr. Murali Mohan Mobile# 9447186143 for clarification/ details.
കേന്ദ്ര സർക്കാരിന്റെ തീവ്ര ഉദാരവൽക്കരണ നയങ്ങൾക്കെതിരെ, ഇന്ത്യൻ തൊഴിലാളിവർഗ്ഗം 2022 മാര്ച്ച് 28, 29 തീയ്യതികളിൽ പണിമുടക്കുകയാണ്. പത്ത് ദേശീയ ട്രേഡ് യൂണിയനുകളും, മറ്റ് വിവിധ കേന്ദ്ര-സംസ്ഥാന ഫെഡറേഷനുകളും പങ്കെടുത്തു കൊണ്ട് ന്യുഡല്ഹിയില്...