കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ നേതൃനിര

665

പുതിയ നേതൃനിരയെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
ഇന്ദിര കെയാണ് പ്രസിഡന്റ്. ജയപ്രകാശന്‍ പി ജനറല്‍ സെക്രട്ടറി.
ട്രഷറർ : മധു എച്ച്
ഓർഗനൈസിംഗ്.സെക്രട്ടറിമാർ: ഷൈൻ രാജ്, അനീഷ് പറക്കാടൻ
വർക്കിംഗ് പ്രസിഡന്റ് : ഇ മനോജ്

33 അംഗ കേന്ദ്ര നിര്‍ വാഹക സമിതിയേയും 140 അംഗ കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.