ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് – പരാതികള്‍ക്ക് സത്വര പരിഹാരം

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ജനപക്ഷനിലപാടുകള്‍ ഉറക്കെ വിളംബരം ചെയ്യുന്ന വേദിയായി മാറുകയാണ് വൈദ്യുതി അദാലത്തുകള്‍. ജനകീയനായ വൈദ്യുതി മന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഒരുക്കിയ പരാതി പരിഹാര അദാലത്തിലേക്ക് ഒഴുകിയെത്തിയ ജനത്തെ ഒട്ടും നിരാശരാക്കാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാനും...

പവര്‍ ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്

പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല്‍ മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ്...

വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു- സഭയ്ക്കകത്തും പുറത്തും പ്രതിഷേധം

വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുത ഭേദഗതി ബിൽ പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പിനേത്തുടർന്ന്‌ പാർലമെന്റിന്റെ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിട്ടു. പ്രതിപക്ഷ പാർടികൾക്കൊപ്പം വൈദ്യുതി മേഖലയിലെ ജീവനക്കാരും കർഷക സംഘടനകളും...

Popular Videos