നിറവ് – സംസ്ഥാന തല ഉത്ഘാടനം – ഉടുമ്പന്‍ചോല മണ്ഡലം
വൈദ്യുതി വികസനത്തിന്റെ ഫലങ്ങള്‍ തൊട്ടറിയാത്ത ഒരു നിയമസഭാ മണ്ഡലവും കേരളത്തിലില്ല. കേരളത്തിലെ ജന പ്രതിനിധികളുടെ പിന്തുണയോടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി മേഖലയില്‍ നടപ്പാക്കപ്പെട്ടത്. ഈ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള വിപുലമായ കാമ്പയിന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍...