കാസര്‍ഗോഡ് ജില്ലാ പവര്‍ ക്വിസ്-2019

കാസർഗോഡ്: എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് നടത്തിയ പവർക്വിസ് ജില്ലാതല മത്സരത്തിൽ പിലിക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അനുരാഗ്.കെ, ഹരിജിത്ത്.കെ, എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ഹൊസ്ദുർഗ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ...

പവര്‍ ക്വിസ് ഒരു വ്യത്യസ്ത അനുഭവം

കാസര്‍ഗോഡാണ്. പവര്‍ ക്വിസിനുള്ള അറിയിപ്പുകിട്ടിയപ്പോ തന്നെ സ്കൂളുകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. വടക്കേ അറ്റത്തുള്ള അതിര്‍ത്തി ഗ്രാമമായതിനാല്‍ മലയാളം സ്കൂളുകള്‍ കമ്മി. രണ്ടും കല്‍പിച്ച് ഒരു സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ സമീപിച്ചു. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ എന്ന്...

NCCOEEE കാസര്‍കോട് ജില്ലാതല കണ്‍വെന്‍ഷന്‍

വൈദ്യുതി നിയമം ഭേദഗതി ചെയ്തു കൊണ്ട് രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്‍മാരും എഞ്ചിനീയര്‍മാരും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനു മുന്നോടിയായി എന്‍ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തില്‍ ജീവനക്കാരേയും ബഹുജനങ്ങളെയും...

തളരാതെ തുടരുന്ന പോരാട്ടം

രാജ്യത്ത് വെളിച്ചമെത്തിക്കാന്‍ അശ്രാന്തപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം തന്നെ സ്വകാര്യവതരണനയങ്ങള്‍ ഇരുട്ട് പരത്തുന്നതിനെതിരെ നിതാന്ത ജാഗ്രതയും പുലര്‍ത്തുകയാണ് വര്‍ഷങ്ങളായി വൈദ്യുതിമേഖലയെ മുന്നോട്ട് നയിക്കുന്ന ജീവനക്കാര്‍. രാജ്യത്ത് നടപ്പാക്കി വന്ന നവഉദാരവത്കരണ നയങ്ങളുടെ ഭാഗമായി...

Popular Videos