ഒരു പകൽ കൊണ്ട് കോവിഡ് ആശുപത്രിക്ക് ട്രാൻസ്ഫോർമർ വെച്ച് വൈദ്യുതി കണക്ഷൻ – വൈദ്യുതി വേഗത്തിൽ വീണ്ടും കെ.എസ്.ഇ.ബി

ഇന്നലെ വൈകിട്ടാണ് കാസർഗോടിലെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ടത് കെ.എസ്.ഇ.ബിയുടെ പ്രവർത്തന മികവിന്റെ ചടുലത. സി.എം.ഡി ശ്രീ.എൻ എസ് പിള്ളയുടെ...

ഇ-പേയ് മെന്റ് :കാസർഗോഡ് ജില്ലയിലെ പൈവളിക സെക്ഷന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം

ഫെബ്രുവരി മാസത്തെ ഡിജിറ്റൽ പേയ്‌മെന്റിൽ സംസ്ഥാന തലത്തിൽ തന്നെ റെക്കോർഡ് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ പൈവളിക സെക്ഷൻ. ഫെബ്രുവരി മാസം സെക്ഷൻ ഓഫീസിൽ നടന്ന 63.2 ശതമാനം പണമിടപാടും ഡിജിറ്റൽ ആണ്. നഗരപ്രദേശങ്ങലിലെ സെക്ഷൻ ഓഫീസുകളെ ബഹുദൂരം...

ഇടമണ്‍ കൊച്ചി ഉദ്ഘാടന വിളംബര ജാഥ കാസര്‍ഗോഡ് ജില്ലയില്‍

കാസറഗോഡ് : തിരുനൽവേലി-ഇടമൺ-കൊച്ചി-മാടക്കത്തറ 400 കെ.വി. വൈദ്യുതി ഇടനാഴിയുടെ ഉൽഘാടനം വിളിച്ചറിയിച്ചുകൊണ്ട് കെ.എസ്.ഇ.ബി.യിലെ ഓഫീസർമാരും ജീവനക്കാരും വിളംബരജാഥ നടത്തി. കാസറഗോഡ് ഡിവിഷനിൽ നടന്ന വിളംബരജാഥക്ക് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അശോകൻ.കെ.പി.,...

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുക – കാസർഗോഡ് ജില്ല സമ്മേളനം

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് പബ്ലിക് സർവ്വന്റ് ഹാളിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം കെ എസ്‌ ഇ ബി...

വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക

ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില്‍ വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്‍പ്പെടുന്നു. സമരം ചെയ്യുന്ന കര്‍ഷകരോട് നടത്തിയ ചര്‍ച്ചയുടെ...

Popular Videos