കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആര്.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ ഒട്ടേറെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നത് കെ.എസ്.ഇ.ബി.യുടെ...