രാജ്യത്തെ വൈദ്യുതിത്തൊഴിലാളികള്‍ ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് മറ്റൊരു പാര്‍ലമെന്റ് മാര്‍ച്ചുകൂടി നടക്കുകയാണ്. 2014 ഡിസംബര്‍ 19ന് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി ചര്‍ച്ചക്കെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള...