മഹാധര്‍ണ്ണ – സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ്

662

സംഘടനയെ പ്രതിനിധീകരിച്ച് മഹാധര്‍ണ്ണയില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരുവനന്തപുരം പവര്‍ഹൗസില്‍ വച്ച് യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് റ്റി വി ആശ, സെക്രട്ടറി ബി രമേശ് എന്നിവര്‍ സംസാരിച്ചു.
മഹാധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം ഡിവിഷന്‍ കേന്ദ്രീകരിച്ച് നടന്ന യോഗങ്ങളില്‍ ജി മനോജ് (നെയ്യാറ്റിന്‍കര), എസ് ഷാജഹാന്‍ (വൈദ്യുതി ഭവനം), സുരേഷ്‌ബാബു (ആറ്റിങ്ങള്‍) എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ നിന്നും ബി പ്രദീപ്, മുഹമ്മദ് സിയാദ്, സി ദിലീപ് കുമാര്‍, പി അനില്‍ കുമാര്‍, എസ് അജയകുമാര്‍ എന്നിവര്‍ നവംബര്‍ 10ന് നടന്ന മഹാധര്‍ണ്ണയില്‍ പങ്കെടുത്തു.