പവർ കിസ്സ് 2022 – ജില്ലാതല മത്സരങ്ങൾ നവംബർ 24 ന്

329

പവർ കിസ്സ് 2022 ജില്ലാതല മത്സരങ്ങൾ
നവംബർ 24 ന് നടക്കുന്നു. 14 ജില്ലകളിലായി 914 സ്ഥാപനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. പ്രാഥമിക തലത്തിൽ വിജയികളായി ജില്ലാ വേദിയിലെത്തുന്നവർക്ക് വിജയാശംസകൾ .

ജില്ലാ മത്സര വേദികൾ

കാസറഗോഡ് : കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂർ , ചീമേനി

കണ്ണൂർ: എസ്.എൻ. കോളേജ്, തോട്ടട , കണ്ണൂർ

വയനാട് : ഗവ.പോളിടെക്നിക്ക് കോളേജ് , മീനങ്ങാടി

കോഴിക്കോട് : ഗവ. ആർട്സ് & സയൻസ് കോളേജ്, മീഞ്ചന്ത

മലപ്പുറം : ഹമദ് ഐ ടി ഐ തിരൂർക്കാട്

പാലക്കാട് : ഗവ. വിക്ടോറിയ കോളേജ് , പാലക്കാട്

തൃശൂർ : ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂങ്കുന്നം .

ഏറണാകുളം : AISAT കളമശ്ശേരി

ഇടുക്കി : സെന്റ് ജോസഫ് സ് കോളേജ് മൂലമറ്റം

ആലപ്പുഴ : ഗവ.പോളി ടെക്നിക് കോളേജ്, ചേർത്തല

പത്തനംതിട്ട : ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , അടൂർ

കോട്ടയം : എം ഡി . സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ , കോട്ടയം

കൊല്ലം : ഐ.എച്ച്.ആർ.ഡി കോളേജ് കൊട്ടാരക്കര

തിരുവനന്തപുരം : എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പൂജപ്പുര .

        പവർ ക്വിസ് സബ് കമ്മറ്റി