നിറവ് – സംസ്ഥാന തല ഉത്ഘാടനം – ഉടുമ്പന്‍ചോല മണ്ഡലം
വൈദ്യുതി വികസനത്തിന്റെ ഫലങ്ങള്‍ തൊട്ടറിയാത്ത ഒരു നിയമസഭാ മണ്ഡലവും കേരളത്തിലില്ല. കേരളത്തിലെ ജന പ്രതിനിധികളുടെ പിന്തുണയോടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി മേഖലയില്‍ നടപ്പാക്കപ്പെട്ടത്. ഈ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള വിപുലമായ കാമ്പയിന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍...
നിറവ്: വൈദ്യുതി വികസന സെമിനാറുകൾ
കേരളത്തിന്റെ ദീർഘകാല വികസനത്തിന് അടിത്തറയിടുന്ന വിവിധ പദ്ധതികൾ പൂർത്തീകരണത്തിലേക്കെത്തുന്ന നിറവിലാണ് കേരളത്തിൻ്റെ വൈദ്യുതി മേഖല. സമ്പൂർണ്ണ വൈദ്യുതീകരണം 2017 ൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലാദ്യമായി എല്ലാ വീട്ടിലും വെളിച്ചമെത്തിയ ആദ്യ സംസ്ഥാനമായി കേരളം തലയുയർത്തി നിൽക്കുന്നു. തുടർന്നിങ്ങോട്ട് ഒട്ടനവധി പദ്ധതികൾ വിഭാവനം...
സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം
മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.
ഇരിട്ടി മുനിസിപ്പാലിറ്റി – ജനകീയ സെമിനാർ
കെ.എസ്. ഇ. ബി. ഓഫീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി മുനിസിപ്പാലിറ്റിയിൽ നവകേരളം നവീന ഊർജ്ജം എന്ന പേരിൽ സംഘടിപ്പിച്ച ജനകീയ സെമിനാർ 2020 മാർച്ച് മാസം പത്താം തീയതി വൈകുന്നേരം 3 മണിക്ക് പുന്നാട് എൽ പി...
“നവ കേരളം നവീന ഊർജ്ജം “-തിരുവനന്തപുരം ജില്ല
കേരളത്തിന്റെ ഊർജഭദ്രത ഉറപ്പു വരുത്താൻ കേരള സർക്കാരും KSEB യും മുന്നോട്ടു വച്ചിട്ടുള്ള പദ്ധതി കൾ ജനങ്ങളിലേക്ക് എത്തിക്കാൻ KSEBOA മുന്നോട്ട് വയ്ക്കുന്ന "നവ കേരളം നവീന ഊർജ്ജം " എന്ന കർമ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ഉൽഘാടനം...