നവകേരളം നവീന ഊർജ്ജം – കൂത്തുപറമ്പ് മുനിസിപ്പാലിറ്റി

100

നവകേരളം നവീന ഊർജ്ജം – കൂത്ത്പറമ്പ് മുൻസിപാലിറ്റി തല സെമിനാർ മുനിസിപ്പൽ ചെയർമാൻ ശ്രീ എം സുകുമാരൻ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേർസൺ ശ്രീമതി എം പി മറിയംബീവി അദ്ധ്യക്ഷയായി. കൂത്തുപറമ്പ് അസി: എഞ്ചിനിയർ ശ്രീ അനീഷ് കുമാർ വി എസ് സ്വാഗത ഭാഷണം നടത്തി.

മുനിസിപ്പൽ ചെയർമാൻ ശ്രീ എം സുകുമാരൻ ഉത്ഘാടനം ചെയ്തു

വിഷയാവതരണം കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതി പ്രീജ പി , കൂത്തുപറമ്പ് ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ബഷീർ പി കെ , പാട്യം സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ ജയേഷ് ടി.പി എന്നിവർ നിർവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ശ്രീ ജഗദീശൻ ചർച്ച ക്രോഡീകരിച്ചു .


ശ്രീ സാജൻ SS നന്ദി അറിയിച്ചു. പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ -സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ 100 ഓളം പേർ പങ്കെടുത്തു.