നവ കേരളം നവീന ഊർജ്ജം – തൃക്കരുവ ഗ്രാമ പഞ്ചായത്ത്

270

27 2 2020 11മണിക്ക് കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നവകേരളം നവീന ഊർജം സംവാദ സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രശേഖര പിള്ള ഉദ്ഘാടനം ചെയ്തു. ശ്രീ. സന്തോഷ് ബാബു വിഷയം അവതരിപ്പിച്ചു. ശ്രീ. ശ്യം കുമാർ, ശ്രീ. സജീവ് ശ്രീമതി. ദീപ എന്നിവർ പ്രസന്റേഷൻ അവതരിപ്പിച്ചു.

ശ്രീമതി. ദീപ. VS മഴയിൽ പദ്ധതികൾ അവതരിപ്പിക്കുന്നു

തൃക്കരുവ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ 1.94 കോടി രൂപയുടെ വൈദ്യുതി വികസനപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

ആകെ 121 പേർ സംവാദ സദസ്സിൽ പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാർ 14 ബ്ലോക്ക് മെമ്പർ1, CSD 15, ADS 16, രാഷ്ട്രീയ നേതാക്കൾ 11, OA അംഗങ്ങൾ 8, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ 32, മറ്റു സംഘടന അംഗങ്ങൾ 13, പൊതുപ്രവർത്തകർ 11 എന്നിങ്ങനെ 121 ആളുകൾ പങ്കെടുത്തു.

ശ്രീ ശ്യാംകുമാർ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു..

സംവാദസദസ്സ് വളരെ സജീവമായിരുന്നു ഒട്ടനവധി സംശയങ്ങൾ സദസ്സിൽ നിന്നുയർന്നു. അവർക്ക്
ശ്രീ. ശ്യാംകുമാർ മറുപടി നൽകി. സംവാദ സദസ്സ് 12 30ന് അവസാനിച്ചു.