നവകേരളം നവീന ഊർജ്ജം – പരിശീലന പരിപാടി -കോഴിക്കോട്
കോഴിക്കോട് കൺസ്യൂമർ ക്ലിനിക്ക് സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരളം നവീന ഊർജ്ജം പരിപാടിയുടെ നടത്തിപ്പിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ നാനാഭാഗത്ത് നിന്നുമെത്തിച്ചേർന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ മെമ്പർമാർക്ക് നവകേരളം നവീന ഊർജ്ജം പരിപാടിയെക്കുറിച്ചുള്ള അറിവും അടിത്തറയും...
നവകേരളം നവീന ഊർജ്ജം – വൈദ്യുതി മേഖലയില്‍ മഴവിൽ പദ്ധതികളുമായി ഒരു കേരള ബദൽ
കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ - കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ...
മഴവില്‍ പദ്ധതികളുടെ വിശേഷങ്ങളുമായി കണ്‍സ്യൂമര്‍ ക്ലിനിക് ശില്പശാല കണ്ണൂരില്‍
കേരളത്തിന് നേട്ടങ്ങളാകുന്ന പദ്ധതികളുടെ വിശേഷങ്ങളുമായി ജനസദസ്സുകള്‍ ഒരുക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ വികസന നേട്ടങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം എന്ന...