കോട്ടയം ജില്ലാ വൈദ്യുതി അദാലത്തിന് വിജയകരമായ പരിസമാപ്തി

നൂറ് കണക്കിന് പരാതികളും ആവലാതികളും തീർപ്പാക്കികൊണ്ട് ജില്ലാ വൈദ്യുതി അദാലത്തിന് വിജയകരമായ പരിസമാപ്തി. കോട്ടയം കെ പി എസ് മേനോൻ ഹാളിൽ ശനിയാഴ്ച നടന്ന അദാലത്തിൽ ലഭ്യമായ 916 പരാതികളിൽ 872 എണ്ണവും തീർപ്പ് കൽപ്പിച്ചു. പരിശോധന ആവശ്യമായ...

ഗോവയിലേക്കൊരു യാത്ര

കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബര്‍ മാസത്തില്‍ ഗോവയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പതിമൂന്നു അംഗംങ്ങളും അവരുടെ കുടുംബാംഗങ്ങളും വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. കുറച്ച് കാലമായി ആലോചനയിലുണ്ടായിരുന്ന ഒരു കാര്യമാണ് ഇതോടു കൂടി സാക്ഷാത്കരിക്കപ്പെട്ടത്. നിത്യ ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് രണ്ടു ദിവസം...

നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്ക്‌

ഏഴ്‌ അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്കിന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്‌തു. ഗാന്ധിജയന്തി ദിനത്തില്‍‌ ഓൺലൈനായാണ് യോഗം ചേർന്നത്‌. തൊഴിലാളികളുടെ പ്രകടനവും...

Popular Videos