A small utility in Open Office / Libre Office for preparation of income tax statements for the year 2019-2020 including preparation of Form 10E , Table A, Form-16, SAHAJ. Please forward your suggestions/ modifications. Contact Mr. Murali Mohan Mobile# 9447186143 for clarifications/ details.
രാജ്യത്തെ വൈദ്യുതിമേഖലയെ സംബന്ധിക്കുന്ന വൈദ്യുതി നിയമം 2003ന് കേന്ദ്രസർക്കാർ പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 എന്നാണ് 2022 ആഗസ്റ്റ് എട്ടിന് അവതരിപ്പിച്ച ഈ...