A small utility in Microsoft Excel for preparation of income tax statements for the year 2020-2021 including preparation of Form 10E , Table A, Form-16, SAHAJ. Please forward your suggestions/ modifications. Contact Mr. Murali Mohan Mobile# 9447186143 for clarification/ details.
2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുകയാണ്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍...