സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ഒക്ടോബര്‍ 6ന് പ്രതിഷേധ സംഗമം

350

രാജ്യത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കും അവകാശലംഘനങ്ങൾക്കും ഭരണകൂടഭീകരതക്കും എതിരെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിക്കുന്നു.

2020 ഒക്ടോബർ 6ന് രാത്രി എട്ടുമണിക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഫേസ്ബുക്ക് പേജില്‍ ലൈവ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയാണ്.

അദ്ധ്യക്ഷത : എ.കെ. സജിമോൾ (വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ)

മുഖ്യഭാഷണം: സ. എ. ആർ . സിന്ധു ( CITU അഖിലേന്ത്യാ സെക്രട്ടറി & ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് )

അഭിവാദ്യം: സ. ദീപാ രാജൻ ( KSEBWAസംസ്ഥാന ജോയിൻ്റ് സെക്രട്ടറി)

പ്രതിഷേധപ്രമേയ അവതരണം: ഹണി മോൾ (KSEBOA കേന്ദ്ര കമ്മിറ്റി അംഗം)

പ്രതിഷേധസംഗമത്തിന് മുന്നോടിയായി എല്ലാ അംഗങ്ങളും ഒക്ടോബർ 6ന് (അന്നേ ദിവസം) 7 മണിക്ക് കുടുംബാഗംങ്ങളോടൊപ്പം പ്രതിഷേധ ജ്വാല തെളിയിക്കും