ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കർഷകര്‍, കർഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി ഏപ്രിൽ അഞ്ചിന് പാർലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. മസ്ദൂർ കിസാൻ സംഘർഷ് റാലിഎന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന...