രാജ്യത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കും അവകാശലംഘനങ്ങൾക്കും ഭരണകൂടഭീകരതക്കും എതിരെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിക്കുന്നു.
2020 ഒക്ടോബർ 6ന് രാത്രി എട്ടുമണിക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഫേസ്ബുക്ക് പേജില്‍ ലൈവ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയാണ്.
അദ്ധ്യക്ഷത : എ.കെ. സജിമോൾ (വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ)
മുഖ്യഭാഷണം: സ. എ. ആർ . സിന്ധു ( CITU അഖിലേന്ത്യാ സെക്രട്ടറി & ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് )
അഭിവാദ്യം: സ. ദീപാ രാജൻ ( KSEBWAസംസ്ഥാന ജോയിൻ്റ് സെക്രട്ടറി)
പ്രതിഷേധപ്രമേയ അവതരണം: ഹണി മോൾ (KSEBOA കേന്ദ്ര കമ്മിറ്റി അംഗം)
പ്രതിഷേധസംഗമത്തിന് മുന്നോടിയായി എല്ലാ അംഗങ്ങളും ഒക്ടോബർ 6ന് (അന്നേ ദിവസം) 7 മണിക്ക് കുടുംബാഗംങ്ങളോടൊപ്പം പ്രതിഷേധ ജ്വാല തെളിയിക്കും