പുനരുപയോഗ ഊർജ്ജം – കരട് റെഗുലേഷനിലെ പ്രധാന മാറ്റങ്ങൾ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) "കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (പുനരുപയോഗ ഊർജ്ജവും അനുബന്ധ കാര്യങ്ങളും) റെഗുലേഷൻസ്, 2025" എന്ന കരട് പുറത്തിറക്കി. ഇതിൽ നിരവധി സുപ്രധാന മാറ്റങ്ങൾ റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.