വിതരണ മേഖലയും CFPDയുടെ ഉപയോഗവും
വൈദ്യുതി ഉൽപ്പാദന പ്രസരണ മേഖലകളിൽ സാങ്കേതികതയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയും അതുമൂലം നിലവിലെ വൈദ്യുതി തടസ്സങ്ങൾ കുറയ്‌ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട ഉപകരണങ്ങൾ മാറ്റുകയും പുതിയ സാങ്കേതികവിദ്യയിൽ ഉള്ളവ സ്ഥാപിക്കുകയും ചെയ്‌തതുമൂലമാണ് നമുക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്....
























