ടീം ആപ്ലിക്കേഷനെ സംബന്ധിച്ച് തിരുവനന്തപുരം സിഡിപി കമ്മിറ്റിയുടെ ക്ലാസ്

158

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കരിയർ ഡവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി TEAM App നെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഫീൽഡ് സർവേ മുതൽ മെഷർമെൻ്റ് വരെയുള്ള സോഫ്റ്റ് വെയറുകളെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വരുന്ന മൊബൈൽ ആപ്പ് ഫീൽഡ് ജീവനക്കാർക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.

സി.ഡി.പി ക്ലാസ്
തീയതി -26.9. 2020

ഫീൽഡ് സർവേ മുതൽ മെഷർമെൻ്റ് വരെയുള്ള സോഫ്റ്റ് വെയറുകളെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വരുന്ന മൊബൈൽ ആപ്പ് TEAM App നെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിക്കുന്നത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കരിയർ ഡവലപ്മെൻ്റ് പ്രോഗ്രാം സബ് കമ്മിറ്റി

Posted by KSEB Officers' Association on Saturday, September 26, 2020
TEAM App നെ സംബന്ധിച്ച് ക്ലാസ്

അവതരണം : ശ്രീ.വിപിന്‍ കോര വര്‍ഗ്ഗീസ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, റീജിയണല്‍ ഐടി യൂനിറ്റ്, കൊച്ചി