സി.ഡി.പി- എറണാകുളം ജില്ല

398

കൺസ്ട്രക്ഷൻ സ്റ്റാൻ്റാർഡ് എന്ന പുതിയ വിഷയവുമായാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലയിലെ സി ഡി.പി സബ് കമ്മിറ്റി ഒക്ടോബർ 29 ന് രാത്രി7 മണിക്ക്ഫേസ് ബുക്ക് ലൈവിലൂടെ നമുക്ക് മുന്നിലെത്തുന്നത്. ഈ ഭാഗത്തിൽ എച്ച് ടി / എൽ.ടിലൈൻ മെറ്റീരിയൽസിനേയും പോൾ സ്ഥാപനത്തെ പറ്റിയും ദ്യുതി പ്രൊജക്റ്റ് മാനേജ്മെൻ്റ് ഡിവിഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ.എ.സി സാബു ക്ലാസ് എടുക്കുന്നു.

ക്ലാസിന്റെ ഫേസ്ബുക്ക് ലൈവിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.

https://www.facebook.com/kseboa.org/videos/391302848559516/