കായംകുളം നിയോജക മണ്ഡലത്തില്‍ നിറവ്

160


വൈദ്യുതി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ കഥ പറയുന്ന വികസന സെമിനാര്‍ നിറവ് രണ്ടാം ഘട്ട പരിപാടികള്‍ക്ക് തുടക്കമായി. ജനുവരി 6 നു 7മണിക്ക് നടന്ന പരിപാടി കായംകുളം എം.എല്‍.എ അഡ്വ:യു.പ്രതിഭ ഉദ്ഘാടനം ചെയ്തു.

https://www.facebook.com/kseboa.org/videos/1511211725935760/