വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.

183
എ.കെ.പദ്മനാഭന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്യുന്നു.
എ.കെ പദ്മനാഭന്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി. സജിമോള്‍ അധ്യക്ഷയായി. വനിതാ കമ്മിറ്റി ചെയര്‍പേര്‍സണ്‍ ശ്രീമതി ശ്രീലാകുമാരി സ്വാഗത ഭാഷണം നടത്തി.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍

സ്ത്രീകള്‍ – രാഷ്ട്രീയം സ്ത്രീ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ശ്രീമതി പ്രീതി ശേഖര്‍ അവതരിപ്പിച്ചു.

സ്ത്രീകള്‍- രാഷ്ട്രീയം സ്ത്രീ രാഷ്ട്രീയം എന്ന വിഷയത്തില്‍ ശ്രീമതി പ്രീതി ശേഖര്‍ ക്ലാസ് നയിക്കുന്നു.