No posts to display
ജനദ്രോഹ നയങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക
ദേശീയ തലത്തില്‍ സ്വകാര്യവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായാണ് വൈദ്യുതി നിയമ ഭേദഗതി ബില്‍ പൊടി തട്ടിയെടുത്ത് തിരക്കിട്ട് പാസാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്. ബി.ജെ.പി അധികാരത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ...