സൗര സബ്സിഡിസ്കീം- വെബിനാർ അവതരണത്തിന് മികച്ച പ്രതികരണം

കെ.എസ്.ഇ.ബി ലിമിറ്റഡ് വഴി കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്കായി നടപ്പാക്കുന്ന ഓൺഗ്രിഡ് സോളാർ പദ്ധതിയായ സൗര സബ്സിഡി സ്കീമിന്റേയും തരിശുഭൂമിയിൽ കർഷകർക്കായി ഉദ്ദേശിച്ചിരിക്കുന്ന പി.എം- കുസും പദ്ധതിയുടേയും സവിശേഷതകൾ സംബന്ധിച്ചും രജിസ്ട്രേഷൻ സംബന്ധിച്ചും ഉള്ള വിവരങ്ങൾ വെബിനാറിലൂടെ പങ്കുവെച്ചു. കെ.എസ്.ഇ.ബി...

നവകേരളം-നവീന ഊര്‍ജ്ജം: സെമിനാറുകള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി

കോട്ടയം: കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കുതിച്ചുചാട്ടം ലക്ഷ്യം വെച്ച് ഊര്‍ജ്ജമേഖലയില്‍ നടക്കുന്ന നവീന പ്രവര്‍ത്തനങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്ന "നവ കേരളം നവീന ഊര്‍ജ്ജം" എന്ന സെമിനാര്‍ പരമ്പരയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം 2020 ഫെബ്രുവരി 14 രാവിലെ...

ആവേശമായി ഇടുക്കിയിലെ വനിതാ കൂട്ടായ്മ

ഇടുക്കി ജില്ലാ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 14/02/2020ന് ലോവർപെരിയാർ P H, തൊട്ടിയർ PH Site, പാംബ്ല Dam സന്ദർശനവും പാംബ്ല IBൽ വച്ച് ഒരു വനിത കൂട്ടായ്മയും സംഘടിപ്പിക്കുകയുണ്ടായി....

പുതിയതായി നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് സ്വീകരണം നൽകി

കെ.എസ്.ഇ.ബി ലിമിറ്റഡിൽ പുതിയതായി നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് മൂലമറ്റം എച്ച് ആർ സി ഹാളിൽ വച്ച് ഫെബ്രുവരി 13ന് സ്വീകരണം നൽകി. ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീമതി ജുമൈല ബീവി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സംസ്ഥാന...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി ചേർന്ന ആഫീസർമാരും തൊഴിലാളികളും നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി...

കേന്ദ്രബജറ്റിനെതിരെ വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധം

അപ്രായോഗിക നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായാണ് 2020ലെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്നത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. വൈദ്യുതി മേഖലയെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളും കോര്‍പറേറ്റ് താല്പര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രഖ്യാപിക്കുകയുണ്ടയി. ജനങ്ങള്‍ക്ക് വേണ്ടിയെന്ന...

“പെൺയാത്ര @ 2020”-തിരുവനന്തപുരം ജില്ല

KSEBOA തിരുവനന്തപുരം ജില്ലാ വനിതാ സബ് കമ്മിറ്റി 24.01.2020 ന് "പെൺയാത്ര" സംഘടിപ്പിച്ചു. കൊല്ലം മുതൽ മൺറോതുരുത്ത് വരെയുള്ള ഈ ബോട്ട് യാത്രയിൽ 38 പേർ പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നും രാവിലെ 7:45 ന് ബസ്സിൽ യാത്ര തിരിച്ച സംഘം...

ബീഹാറിലെ വൈദ്യുതിതൊഴിലാളികള്‍ക്ക് നേരേയുള്ള പോലീസ് അക്രമത്തിനെതിരെ പ്രതിഷേധം

വൈദ്യുതിനിയമത്തെ പിന്‍ പറ്റി വിഭജനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി സ്ഥാപനങ്ങള്‍ നടത്തുന്ന കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ ബീഹാറില്‍ നിന്നുള്ള വാര്‍ത്തകളാണ് രാജ്യ ശ്രദ്ധനേടിയിരിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികള്‍...

കോഴിക്കോട് ജില്ലാ ജനറൽ ബോഡി – 2020

2020 പുതുവർഷത്തെ വരവേറ്റ് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽബോഡി യോഗം ജനുവരി 29ന് ഹോട്ടൽ ന്യൂനളന്ദാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. അസോസിയേഷൻ കോഴിക്കോട് ജില്ലാ...

British Carbon Tax Leads to a 93% Drop in Coal-Fired Electricity

A tax on carbon dioxide emissions in Great Britain, introduced in 2013, has led to the proportion of electricity generated from coal falling from 40% to 3% over six...