LATEST ARTICLES

നോബേല്‍ പ്രൈസ് -വിവേചനത്തിനെതിരേയുള്ള വനിതാമുന്നേറ്റം

ഇറാനിലെ നീതിക്കായുള്ള പോരാട്ടത്തിന് സമാധാന നോബേല്‍: അസമത്വവും അനീതികളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും അടിച്ചമർത്തലുകളും കൂടിവരുന്ന സാഹചര്യത്തിൽ 2023 ലെ നൊബേൽ പുരസ്‌കാരങ്ങൾ രണ്ടു വനിതകൾക്ക് ലഭിച്ചിരിക്കുന്നു എന്നുള്ളത് തികച്ചും ആശാവഹമാണ്‌. ഇറാൻ...

കേരളീയം – കേരളത്തിന്റെ ഉത്സവം

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്ചക്കാലം നമ്മുടെ തലസ്ഥാന നഗരിയിൽ 'കേരളീയം 2023' മഹോത്സവം നടക്കുകയാണ്. കേരളം ഒരു സംസ്ഥാനം എന്ന നിലയ്ക്ക് ആർജ്ജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരിക തനിമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം കൊണ്ട്...

ഇന്ത്യൻ ഇലക്‌ട്രിസിറ്റി ഗ്രിഡ് കോഡ് 2023

ഇന്ത്യൻ ഇലക്‌ട്രിസിറ്റി ഗ്രിഡ് കോഡ് 2023 (പുതിയ ഗ്രിഡ് കോഡ്) 2023 ഒക്ടോബർ 1-ന് നിലവിൽ വന്നു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം ഗ്രിഡിന്റെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ അത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുംവിധമുള്ള നിബന്ധനകളാണ്...

മാർക്കറ്റ് കപ്ലിംഗ് രാജ്യത്തെ ഊർജ്ജ മേഖലയ്ക്ക് അനിവാര്യമോ ?

ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (IEX), പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് (PXIL), ഹിന്ദുസ്ഥാൻ എനർജ്ജി എക്സ്ചേഞ്ച് (HEX) എന്നീ പവർ എക്സ്ചേഞ്ചുകൾ വഴിയാണ് രാജ്യത്തെ പവർമാർക്കറ്റ് പ്രവർത്തിച്ചു വരുന്നത്. നിലവിൽ ഈ മാർക്കറ്റുകൾ പൂർണ്ണ സ്വതന്ത്രമായി പ്രവർത്തിയ്ക്കുന്നവയും മാർക്കറ്റിലുള്ള വൈദ്യുതിയുടെ...

വൈദ്യുതി-റെയില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം- എളമരം കരീം എം.പി

വൈദ്യുതി-റെയില്‍ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് എളമരം കരീം എം.പിആഹ്വാനം ചെയ്തു. വൈദ്യുതി മേഖലയിലും, റെയില്‍വെ മേഖലയിലും നടത്തിവരുന്ന സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരായി ഈ മേഖലകളിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും, കരാര്‍ ജീവനക്കാരുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തിരുവനന്തപുരം...

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ നേതൃനിര

പുതിയ നേതൃനിരയെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തി മൂന്നാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.ഇന്ദിര കെയാണ് പ്രസിഡന്റ്. ജയപ്രകാശന്‍ പി ജനറല്‍ സെക്രട്ടറി.ട്രഷറർ : മധു എച്ച്ഓർഗനൈസിംഗ്.സെക്രട്ടറിമാർ: ഷൈൻ രാജ്, അനീഷ് പറക്കാടൻവർക്കിംഗ് പ്രസിഡന്റ് : ഇ മനോജ്

ഊർജ്ജ കേരള അവാർഡ് വിതരണം ചെയ്തു

കേരളത്തിൽ പ്രചാരത്തിലുള്ള അച്ചടി മാധ്യമങ്ങളിലോ ഓൺലൈൻ മാധ്യമങ്ങളിലോ വൈദ്യുതി മേഖലയെ സംബന്ധിച്ച് സംഘടനാ വർഷത്തിൽ പ്രസിദ്ധീകരിച്ച മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയിട്ടുള്ള വാർത്തകൾ, ലേഖനങ്ങൾ, ഫീച്ചറുകൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയ മൗലിക സൃഷ്ടികൾക്കാണ് ഊർജ്ജ കേരള അവാർഡ് കെഎസ്ഇബി ഓഫീസിൽ അസോസിയേഷൻ...

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് വൈദ്യുതി മന്ത്രി കെ....

സാമ്പത്തിക ഭദ്രത കൈവരിക്കാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇറക്കുമതി കൽക്കരിയുടെ നിർബന്ധിത ഉപയോഗം, വൈദ്യുതി കമ്പോളവിലയുടെ വർധന എന്നിവ നിയന്ത്രണങ്ങൾക്കപ്പുറമാണ്‌. അതുകൊണ്ട്‌ ആഭ്യന്തര ഉൽപാദനം എങ്ങനെയും വർധിപ്പിക്കണം. ഈ സർക്കാർ...

സംഘടനയില്‍ നിന്നും പടിയിറങ്ങുന്ന നേതൃത്വത്തിന് യാത്രയയപ്പ്

സംഘടനയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനം നടന്നു. സംഘടനാ ഭാരവാഹികളായും കേന്ദ്രകമ്മിറ്റിയിലും പ്രവര്‍ത്തിച്ചവര്‍ക്ക് മൊമന്റോ വിതരണം മുന്‍ വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണി എം.എല്‍.എ നടത്തി. സഘടന ഏറ്റെടുത്ത് നടത്തിയ വലിയൊരു പ്രക്ഷോഭ കാലത്തെ നേതൃത്വത്തിനാണ് ഈ...