ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ നല്‍കുന്ന ആവേശം

ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ ഒരിക്കൽക്കൂടി ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ ആത്മാഭിമാനം വാനോളം ഉയർത്തിയിരിക്കുന്നു. ചരിത്ര വിജയം നേടിയ ആ പോരാട്ടത്തെ കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ അഭിവാദ്യം ചെയ്യുന്നു. എസ്‌മയും എൻഎസ്‌എ യും കാട്ടി ഭീഷണിപ്പെടുത്തിയിട്ടും, കൂട്ടപിരിച്ചുവിടൽ ഉൾപ്പെടെ ഒട്ടനവധി മർദ്ദനമുറകൾ പ്രയോഗിച്ചിട്ടും പതറാതെ,...

2022ലെ വൈദ്യുതി (ഭേദഗതി) ബിൽ-ജനങ്ങളെ ഇരുട്ടിലേയ്ക്ക് നയിക്കുന്നു

(വൈദ്യുതി (ഭേദഗതി) ബിൽ, 2022 നെതിരെ രാജ്യമെമ്പാടും വൈദ്യുതി മേഖലയിലെ ജീവനക്കാർ കുറേ കാലമായി പ്രക്ഷോഭത്തിലാണെങ്കിലും മാദ്ധ്യമങ്ങളും ബഹുജനവിഭാഗങ്ങളും ഇത് വൈദ്യുതി ജീവനക്കാരുടെ സേവനസംബന്ധമായ എന്തോ പ്രശ്നമെന്ന രീതിയിൽ കാണുകയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇത് വിവിധ തുറകളിലുള്ള ബഹുജനങ്ങളെ...

ഡയറക്ടര്‍മാരെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്പിന്‍വലിക്കണം

രാജ്യത്ത് ഏറ്റവും മികച്ച വൈദ്യുതി യൂറ്റിലിറ്റികളില്‍ ഒന്നായി കെ.എസ്.ഇ.ബി. മാറിയിട്ടുള്ളത് കേരളം പിന്തുടരുന്ന ബദല്‍ വികസന നയത്തിന്റേയും ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റേയും ഫലമായാണ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള സൂചകങ്ങളില്‍ വൈദ്യുതി...

സ്മാര്‍ട്ട്മീറ്റര്‍ വ്യാപനം-ഈ തിടുക്കം എന്തിന്?

കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ ഒട്ടേറെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നത് കെ.എസ്.ഇ.ബി.യുടെ റവന്യൂ പ്രവര്‍ത്തനങ്ങള്‍ പുറം കരാര്‍ നല്‍കുന്നതും അതുവഴി വൈദ്യുതി...

സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം

സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തില്‍ വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലും സംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍...

നഹിം ചലേഗാ…നഹിം ചലേഗാ…

മോദി സർക്കാറിന് താക്കീതായി മാറിയ കിസാൻ മസ്ദുർ സംഘർഷ് റാലി ആവേശകരമായ ഒരനുഭവം ഏപ്രിൽ 5ന് ഡൽഹിയിൽ നടന്ന കിസാൻ - മസ്ദൂർ സംഘർഷ് റാലിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് സംഘടനാ ജീവിതത്തിലെ ഒരവിസ്മരണീയമായ അനുഭവം തന്നെ....

മസ്‌ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി

ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കർഷകര്‍, കർഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായി ഏപ്രിൽ അഞ്ചിന്‌ പാർലമെന്റിലേക്ക്‌ മാര്‍ച്ച് നടത്തുകയാണ്. മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലിഎന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ മാര്‍ച്ചില്‍ രാജ്യത്തെ തൊണ്ണൂറ് ശതമാനം വരുന്ന സാധാരണക്കാരുടെ...

ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്‌

കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്‌ മാർച്ച്‌ 27ന്‌ ഇൻസ്‌ഡെസ്‌ ഷൊർണൂരിൽ നടത്തി. സിഇസി അംഗം പ്രദീപൻ സി സ്വാഗതം ആശംസിച്ചു. സോണൽ പ്രസിഡന്റ്‌ നിത്യ പി എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി...

മാർച്ച് 8 വനിതാ ദിനം വിവിധ ജില്ലകളിൽ ആചരിച്ചു

പത്തനംതിട്ടഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ല വനിതാ സബ് കമ്മിറ്റിയുടെയും വർക്കേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പത്തനംതിട്ട അബാൻ ആർക്കെടിൽ നടന്ന ചടങ്ങ് ആശ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ശ്രീമതി എം. ബി. പ്രഭാവതി ഉദ്‌ഘാടനംചെയ്‌തു....

സൗത്ത്‌ സോൺ പഠന ക്യാമ്പ്

സൗത്ത് സോണിന്റെ സോണല്‍ പഠന ക്യാമ്പ് 10.03.2023 ന് കൊട്ടാരക്കര ഹൈലാന്‍റ് ഹോട്ടല്‍ & റിസോര്‍ട്ടില്‍ വച്ച് നടന്നു. സൗത്ത് സോണൽ പ്രസിഡന്റ്‌ ശ്രീ. മധുസൂധനൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പഠന ക്യാമ്പിൽ സൗത്ത് സോണൽ സെക്രട്ടറി ശ്രീ. ഷൈൻ...