ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്‌

കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്‌ മാർച്ച്‌ 27ന്‌ ഇൻസ്‌ഡെസ്‌ ഷൊർണൂരിൽ നടത്തി. സിഇസി അംഗം പ്രദീപൻ സി സ്വാഗതം ആശംസിച്ചു. സോണൽ പ്രസിഡന്റ്‌ നിത്യ പി എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി...

മാർച്ച് 8 വനിതാ ദിനം വിവിധ ജില്ലകളിൽ ആചരിച്ചു

പത്തനംതിട്ടഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ല വനിതാ സബ് കമ്മിറ്റിയുടെയും വർക്കേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പത്തനംതിട്ട അബാൻ ആർക്കെടിൽ നടന്ന ചടങ്ങ് ആശ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ശ്രീമതി എം. ബി. പ്രഭാവതി ഉദ്‌ഘാടനംചെയ്‌തു....

സൗത്ത്‌ സോൺ പഠന ക്യാമ്പ്

സൗത്ത് സോണിന്റെ സോണല്‍ പഠന ക്യാമ്പ് 10.03.2023 ന് കൊട്ടാരക്കര ഹൈലാന്‍റ് ഹോട്ടല്‍ & റിസോര്‍ട്ടില്‍ വച്ച് നടന്നു. സൗത്ത് സോണൽ പ്രസിഡന്റ്‌ ശ്രീ. മധുസൂധനൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പഠന ക്യാമ്പിൽ സൗത്ത് സോണൽ സെക്രട്ടറി ശ്രീ. ഷൈൻ...

ഉത്തരമേഖലാ പഠന ക്യാമ്പ്

മാർച്ച് 3 ന് കോഴിക്കോട് കാലിക്കറ്റ് ടവറിൽ വെച്ച് KSEBOA ഉത്തരമേഖലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഡോ: എം ജി സുരേഷ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി...

ഇല്ല

-കവിത സമയമില്ലപണികൾ തീരുന്നില്ല.സങ്കടത്താലുറക്കംതളിർത്തില്ലസ്വപ്നമൊക്കെയുംതോളത്തു തൂക്കിയി-ട്ടലറി മിന്നലിൻതീവണ്ടി പോയില്ല.നിഴലുകൾക്കുപിന്നാമ്പുറത്തെവിടെയോനിലവിളിക്കാറ്റുകണ്ടിട്ടറിഞ്ഞില്ല.വഴികളിൽ മുഖംമൂടിവില്ക്കുന്നവർഒച്ചമായ്ച്ചുചിരിച്ചതറിഞ്ഞില്ല.പനിപിടിച്ചപകലുകൾക്കപ്പുറംതനിയെ ഊളിയി-ട്ടോർമ പകുത്തില്ല.കെട്ടഴിഞ്ഞഴി-ഞ്ഞൂർന്നു വീഴുംഇരുട്ടുച്ചിയിൽ തട്ടിനോവാതിരുന്നില്ല.പകയൊഴിച്ചുപതപ്പിച്ച ചിന്തകൾനിമിഷ നേരത്തി-ലെണ്ണാൻ കഴിഞ്ഞില്ല.മതിലുകെട്ടി-ത്തിരിച്ചൊരാകാശത്ത്ചിറകടിക്കാൻമനസ്സും തുനിഞ്ഞില്ല.ഒരു നിലാക്കുളിർപൊട്ടിവീഴും പോലെആർദ്രമൗനമുരുണ്ടങ്ങുപോയില്ല.പല്ലു പോയകഥകൾകേട്ടങ്ങനെവില്ലുവണ്ടികിതച്ചങ്ങു വന്നില്ല.മുല്ല പോലെമണംതുന്നി കാഴ്ചകൾചില്ലു ചിത്രംവരയ്ക്കാൻ മറന്നില്ല.ഇല്ലൊരാളുംവരില്ലെന്നറിഞ്ഞിട്ടുംതെല്ലു സങ്കടംതോന്നാതിരുന്നില്ല.

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ നടപ്പാക്കുക-ഇഫി ഡിവിഷന്‍ ധര്‍ണ്ണ ജനു.12ന്

സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് കേരള കൗമുദി, മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വഴി വലിയ കുപ്രചരണങ്ങളാണ് നടന്നത്. കെ.എസ്.ഇ.ബിയിലെ യൂണിയനുകള്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ അട്ടിമറിക്കുന്നുവെന്നും ഇത് കാരണം കേരളത്തിന് വലിയ നഷ്ടം ഉണ്ടാകുമെന്നും പ്രചരണം ഉണ്ടായി....

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ -ലഘുലേഖ പ്രകാശനം ചെയ്തു

വൈദ്യുതി മേഖല സ്വകാര്യവത്ക്കരണ നടപടികൾക്ക് ആക്കം കൂട്ടുന്ന വിധത്തിൽ ടോട്ടക്സ് മാതൃകയിൽ സ്മാർട്ട്‌ മീറ്റർ വ്യാപനം നടത്തുന്നതിനെതിരെ EEFI കേരള ഘടകം തയ്യാറാക്കിയ ലഘുലേഖ KSEB ഓഫീസ്സേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഹരികുമാർ KSEB കോൺട്രാക്ട് വർക്കേഴ്സ്...

പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു

KSEB ഓഫീസേർസ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. കോട്ടയം CMS കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ കാർമൽ എൻജിനിയറിംഗ് കോളജ് ആലപ്പുഴ ഒന്നാംസ്ഥാനവും സർ . വിശ്വേശ്വരയ്യ ട്രോഫിയും നേടി. ഗവ: ലോ കോളേജ്...

പവർ ക്വിസ്-2022 കാർമൽ എഞ്ചിനീയറിംഗ് കോളേജ് ചാമ്പ്യന്മാര്‍

2022 വർഷത്തെ പവർ ക്വിസ്സ് മൽസരങ്ങൾക് സമാപനം കുറിച്ച് കൊണ്ട് സംസ്ഥാന ചാമ്പ്യൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം അക്ഷര നഗരിയായ കോട്ടയത്തിന്റെ രാജകീയ കലാലയമായ സി.എം.എസ് കോളേജിൽ വെച്ച് 2023 ജനുവരി 5 ന്‌ നടന്നു. ഊർജ മേഖലയിലെ ഏറ്റവും വലിയ...

മഹാരാഷ്ട്രയിലെ വൈദ്യുതി സമരത്തിന് ഐക്യദാർഢ്യം

MSEDCL വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ അദാനി പവറിന് കൂടി വിതരണ ലൈസൻസ് നൽകുന്ന തീരുമാനത്തിനെതിരെ, 31 സംഘടനകൾ സംയുക്തമായി ജനുവരി 3 അർദ്ധരാത്രി മുതൽ 6 ന് അർദ്ധരാത്രി വരെ 72 മണിക്കൂർ പണിമുടക്കും, ജനുവരി 18 മുതൽ...