Philosophy of Distribution Management

140

കരിയർ ഡെവലപ്പ്മെന്റ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘Philosophy of Distribution Management’ എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. വിതരണ വിഭാഗം ഓഫീസുകളിലെ ജോലികൾ എങ്ങിനെ കാര്യക്ഷമമാക്കി ലഘൂകരിക്കാം എന്ന ലക്ഷ്യത്തിലൂന്നിയുള്ള ക്ലാസ് സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി എം ജി സുരേഷ് കുമാർ നയിച്ചു. തൃപ്പൂണിത്തുറ പ്രശാന്ത് ഓഡിറ്റോറിയത്തിൽ വച്ച് ഡിസംബർ 7ന് നടന്ന പരിപാടി സംസ്ഥാന ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ എ എസ് ദാസപ്പൻ ഉദ്ഘാടനം ചെയ്തു.