മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം സംയുക്തമായി

390
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം KSEB വർക്കേർസ് അസ്സോസ്സിയേഷനും ഓഫീസേർസ് അസ്സോസ്സിയേഷനും സംയുക്തമായി ആചരിക്കുന്നു.
സംസ്ഥാന തല പരിപാടി
ഓൺലൈനായി മാർച്ച് 7-ാം തീയതി വൈകുന്നേരം 7 മണിക്ക് സൂമിൽ. fb യിൽ ലൈവും ഉണ്ടായിരിക്കും.
ഉത്ഘാടനം ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സെക്രട്ടറി ശ്രീമതി സി.എസ് സുജാത. നിർവ്വഹിക്കും.
തുടർന്ന് ജൻഡർ എന്ന വിഷയത്തിൽ തൃശ്ശൂർ സീതാറാം ഹോസ്പിറ്റലിലിലെ ഡോ. പ്രിയ. വി.എസ് സംസാരിക്കും.
എല്ലാ ജില്ലകളിലും മാർച്ച് 8 ന് വിവിധ പരിപാടികളോടെ സംയുക്തമായി വനിതാദിന പരിപാടി കൾ സംഘടിപ്പിക്കും. Break the Bias എന്ന വിഷയത്തെ ആസ്പദമാക്കി യുള്ള കലാപരിപാടികൾ fb ൽ മാർച്ച് 8 ന് പ്രദർശിപ്പിക്കും