ഫാസിസത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തെ ബലപ്പെടുത്തുക – കെ ടി കുഞ്ഞിക്കണ്ണന്‍
വംശീയതയും അതിദേശീയതയും ഫാസിസത്തിന്റെ അടിസ്ഥാന ധാരകളാണ്. വിഷലിപ്തവും അമാനവികവുമായ ഈ രണ്ടു സംജ്ഞകളെയും കൈവിട്ടാൽ ഫാസിസത്തിനു വളർച്ചയില്ല. നവ ഉദാരവത്ക്കരണത്തിലേയ്ക്കും കോർപറേറ്റിസത്തിലേക്കും മാറി അരങ്ങു തകർക്കുമ്പോളും സാമ്രാജ്യത്വ ഭരണകൂടവും ഫാസിസവും അതിന്റെ അടിസ്ഥാന ശിലയായ ഈ രണ്ടു കാര്യങ്ങളെ...