എന്‍സിസിഒഇ ഇ ഇ സമരസന്ദേശ ജാഥ-ആവേശമായി കണ്ണുരില്‍
നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ജില്ലാ കമ്മിറ്റിയുടെ സമരസന്ദേശ ജാഥ ജില്ലയിൽ പര്യടനം ജൂണ്‍ 26 ന് തുടങ്ങി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ്...