കണ്ണൂരിൽ ഓഫീസർമാർക്ക് പഠന ക്ലാസ് നടത്തി

കെ.എസ്.ഇ.ബി ഓഫിസിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട പൊതു നിയമങ്ങളെ കുറിച്ചുള്ള പഠനക്ലാസ് കണ്ണൂരിൽ കെ.എസ്.ഇ ബി ഓഫീസേഴ്സ് ഹൗസിൽ മാർച്ച് 6 ന് നടന്നു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കരിയർ ഡവലപ്മെൻറ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ...

നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി

നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി. മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള...

കലാസന്ധ്യ @കണ്ണൂർ – വൈദ്യുതി ജീവനക്കാരുടെ വനിതാദിന പരിപാടി

മെച്ചപ്പെട്ട തൊഴിലവകാശങ്ങൾക്കും വോട്ടവകാശത്തിനുമായി വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലെ തുന്നൽ തൊഴിലാളികളായ വനിതകൾ നടത്തിയ ചരിത്രം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്ന ദിനം. ആരുടെയും അടിമകളല്ല വനിതകളെന്നും മാന്യമായ തൊഴിലിനും കൃത്യമായ തൊഴിൽ സമയത്തിനും ന്യായമായ കൂലിക്കും, പ്രസവാവധിയടക്കമുള്ള ആനുകൂല്യങ്ങൾക്കും,...

മഴവില്‍ പദ്ധതികളുടെ വിശേഷങ്ങളുമായി കണ്‍സ്യൂമര്‍ ക്ലിനിക് ശില്പശാല കണ്ണൂരില്‍

കേരളത്തിന് നേട്ടങ്ങളാകുന്ന പദ്ധതികളുടെ വിശേഷങ്ങളുമായി ജനസദസ്സുകള്‍ ഒരുക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ വികസന നേട്ടങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം എന്ന...

ഇരിട്ടി മുനിസിപ്പാലിറ്റി – ജനകീയ സെമിനാർ

കെ.എസ്. ഇ. ബി. ഓഫീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി മുനിസിപ്പാലിറ്റിയിൽ നവകേരളം നവീന ഊർജ്ജം എന്ന പേരിൽ സംഘടിപ്പിച്ച ജനകീയ സെമിനാർ 2020 മാർച്ച് മാസം പത്താം തീയതി വൈകുന്നേരം 3 മണിക്ക് പുന്നാട് എൽ പി...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി...

Popular Videos