സ്മാർട്ട് മീറ്ററിംഗ് ഒരു പുത്തൻ ചുവടുവെപ്പ് – പഠന ക്ലാസ്
വൈദ്യുത മേഖലയിലെ പുതിയമാറ്റങ്ങൾക്ക് പ്രതീക്ഷ നല്‍കുന്ന സ്മാർട്ട് മീറ്ററിംഗിനെ കുറിച്ച് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെയും ഫീക്ക് എന്ന കെ.എസ്.ഇ.ബി പെൻഷനേഴ്സ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ വടകരയിൽ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. വിഷയത്തിൽ രാജഗിരി എഞ്ചിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗം...