NCCOEEE ദേശീയ കൺവൻഷൻ

വൈദ്യുതി നിയമ ഭേദഗതി 2022ന്റെ കരട് പ്രസിദ്ധീകരിക്കാതെയും, ഒരു തരത്തിലുള്ള ചർച്ച നടത്താതെയും പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന മൺസൂൺ സെഷനിൽ അവതരിപ്പിക്കാനുള്ള ശ്രമം കേന്ദ്ര ഗവ: നടത്തുകയാണ്. ഇതിനെതിരായ കൂട്ടായ പ്രക്ഷോഭവും പ്രതിരോധവും ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നതിന് വൈദ്യുതി തൊഴിലാളികളുടെയും...

ജോലി ബഹിഷകരണത്തില്‍ അണിചേര്‍ന്ന് തൃശൂര്‍ വൈദ്യുതി മേഖല

വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  ജില്ലയിൽ വൈദ്യുതി മേഖലയിലെ വിവിധകേന്ദ്രങ്ങളിൽ തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിച്ചു. വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം  എതിർപ്പ് അവഗണിച്ചാണ്‌  ഏകപക്ഷീയമായി  ബില്ല്‌  അവതരിപ്പിച്ചത്‌. ...

പ്രതിഷേധം ഉയര്‍ത്തി കൊല്ലം- വൈദ്യുതി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചു

രാജ്യത്തെ വൈദ്യുതിവിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. നാഷണൽ കോ–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എൻജിനിയേഴ്സ് ആൻഡ്‌ എംപ്ലോയീസിന്റെ നേതൃത്വത്തിൽ വൈദ്യുതിബോർഡിലെ തൊഴിലാളികളും എൻജിനിയർമാരും ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി. ജില്ലയിലെ...

27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു -രാജ്യവ്യാപക പ്രതിഷേധം

വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ്‌ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌. അടിയന്തരജോലികളെ ഒഴിവാക്കി. സംയുക്ത കിസാൻ മോർച്ചയടക്കമുള്ള കർഷക,...

വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു- സഭയ്ക്കകത്തും പുറത്തും പ്രതിഷേധം

വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുത ഭേദഗതി ബിൽ പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പിനേത്തുടർന്ന്‌ പാർലമെന്റിന്റെ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിട്ടു. പ്രതിപക്ഷ പാർടികൾക്കൊപ്പം വൈദ്യുതി മേഖലയിലെ ജീവനക്കാരും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ ബിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്കു വിടാൻ കേന്ദ്ര...

വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി തൊഴിലാളികൾ രാജ്യവ്യാപകമായി ജോലി...

വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിക്കാനുള്ള ബി. ജെ. പി സർക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി തൊഴിലാളികൾ രാജ്യവ്യാപകമായി ജോലി ബഹിഷ്കരിക്കുന്നു ഗവൺമെന്റ് ആഗസ്‌ത്‌ 8ന്‌ പാർലമെന്റിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ...

യാത്ര വിവരണം – രാമേശ്വരം

തമിഴ്‌നാടിന്റെ ഏതാണ്ട് മധ്യഭാഗത്തായാണ് മധുരയുടെ സ്ഥാനം. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുറിച്ചു കടന്നുളള യാത്രയിൽ ഏകദേശം 170 കിലോമീറ്റർ  ദൂരമുണ്ട് രാമേശ്വരത്തേക്ക്.  വൈഗ നദിയും മുറിച്ച് കടന്ന്  മധുര പട്ടണത്തിന്റെ  തിരക്കുകൾ പിന്നിട്ട് ദേശീയ പാത 87 വഴി രാമേശ്വരം മുനമ്പിലേക്ക്....

തൊഴിലാളികള്‍ പ്രതികരിക്കുന്നു

2022 ജൂണ്‍ 21, 23, 25 തീയതികളില്‍ ബ്രിട്ടനില്‍ ദേശീയാടിസ്ഥാനത്തില്‍ നടന്ന റെയില്‍ തൊഴിലാളികളുടെ പണിമുടക്ക് ലോകശ്രദ്ധ നേടുകയുണ്ടായി. നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം ആന്റ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ (ആർഎംടി) ആഹ്വാനം ചെയ്ത പണിമുടക്കിൽ ഡ്രൈവർമാരും സിഗ്നല്‍ തൊഴിലാളികളും...

Power Sector May/June 2022

Energy Demand and Market updates:According to the power demand data published by the National Load Dispatch Center, during May’22 the energy consumption at 136 BU...

ഓഫീസര്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ബോര്‍ഡ് തീരുമാനങ്ങള്‍ പിന്‍വലിക്കണം

സംഘടനാ പ്രൊട്ടക്ഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ്വൈദ്യുതി ബോര്‍ഡ് അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നതിനും വിവിധ വിഷയങ്ങള്‍ അപ്പോഴപ്പോള്‍ ബോര്‍ഡധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സഹായകരമായ നിലയിലാണ് വൈദ്യുതിബോര്‍ഡിലെ ഓഫീസര്‍-തൊഴിലാളി സംഘടനകള്‍ക്ക് സംഘടനാ പ്രൊട്ടക്ഷന്‍ അനുവദിച്ചിരിക്കുന്നത്. കാലാകാലങ്ങളിൽ നടത്തുന്ന റഫറണ്ടത്തില്‍ അംഗീകാരം ലഭിക്കുന്ന...