അഭിമാനത്തോടെ കെ.എസ്ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ അംഗത്വത്തിലേക്ക്
കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ സ്ഥാനക്കയറ്റം കിട്ടി ഓഫീസർ പദവിയിലേക്ക് എത്തിയവരുടെ ഓഫിസേഴ്സ് അസോസിയേഷനിലേക്കുള്ള അംഗത്വ പ്രചരണത്തിന് ആവേശകരമായ പ്രതികരണം. കെ.എസ്.ഇ.ബി യെ പൊതു മേഖലയിൽ നിലനിർത്താനും രാജ്യത്തെ മുൻനിര സ്ഥാപനമാക്കാനും ചാലകശക്തിയായ കെ.എസ്.ഇ.ബി ഒ.എ യിലേക്ക് ...
മഴവില്‍ പദ്ധതികളുടെ വിശേഷങ്ങളുമായി കണ്‍സ്യൂമര്‍ ക്ലിനിക് ശില്പശാല കണ്ണൂരില്‍
കേരളത്തിന് നേട്ടങ്ങളാകുന്ന പദ്ധതികളുടെ വിശേഷങ്ങളുമായി ജനസദസ്സുകള്‍ ഒരുക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ വികസന നേട്ടങ്ങൾ കേരള സംസ്ഥാന വൈദ്യുതി ബോർഡിന് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം എന്ന...
കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ കെ.ശ്രീകുമാർ തിരുവനന്തപുരം മേയർ
തിരുവനന്തപുരം കോർപറേഷൻ മേയറായി കെ.എസ്.ഇ.ബി.ഒ.എ മുൻ സംസ്ഥാന ട്രഷറർ ശ്രീ. കെ ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയ്ക്ക് വിജയിച്ച സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിലവില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ...
ഇടമൺ- കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം 2019 നവംബർ 18ന് അടൂരിൽ
ഇടമൺ- കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം 2019 നവംബർ 18ന് വൈകുന്നേരം 6 മണിക്ക് അടൂരിൽ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടക്കും. തടസ്സങ്ങൾ മാറ്റി പദ്ധതി യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും....
പത്തനംതിട്ട ജില്ല വനിത ജനറല്‍ബോഡി
നവംബർ ഏഴാം തീയതി പത്തനംതിട്ട അബാൻ ആർക്കേഡിൽ വെച്ച് രാവിലെ 10.30 ന് വനിത ജനറൽബോഡി കേന്ദ്രകമ്മിറ്റി അംഗം രമയുടെ അധ്യക്ഷതയിൽ നടന്നു. തമിഴ്നാട് മുൻഗവർണറും സുപ്രീംകോടതി ആദ്യ വനിതാ ജഡ്ജിയുമായ ജസ്റ്റിസ് ഫാത്തിമ ബീവി...
ആർ.സി.ഇ.പി പിന്മാറ്റം- കര്‍ഷക കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ വിജയം
നിർദിഷ്ട മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആർസിഇപി) കരാറിൽ ഇന്ത്യ പങ്കുചേരില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും യോജിച്ച് നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയം. കൂടുതൽ തുറന്നിടുന്ന സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷകരടക്കം ഉയർത്തിയ ശക്തമായ പ്രക്ഷോഭമാണ് കരാർ...
ചെറുകിട ജലവൈദ്യുത പദ്ധതികള്‍- ഇന്‍സ്ഡെസ് കരട് റിപോര്‍ട്ട് ചർച്ച – കോഴിക്കോട്
പഠന റിപോര്‍ട്ടിനെ അധികരിച്ച് പൊതു അഭിപ്രായ സമാഹരണം നടത്തുന്നു
https://insdes.in/reports/
ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രകടനം സംബന്ധിച്ച് ഇൻസ്ഡെസ് തയ്യാറാക്കിയ പഠന റിപോർട്ടിന്റെ കരട് രൂപം അവതരിപ്പിച്ചു. കോഴിക്കോട്,...
തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം-സമഷ്ടി തിരുവനന്തപുരം
ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം എന്ന പ്രഭാഷണം.
KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ...
വയലാർ സ്മൃതിസന്ധ്യ കണ്ണൂരില്‍
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വായനാ ക്ലബ് അറിവ് പ്രതിമാസ പരിപാടിയുടെ ഭാഗമായി കള്‍ച്ചറല്‍ സബ്കമ്മിറ്റിയുടെ സഹകരണത്തോടെ കെഎസ്ഇബി ഓഫീസേഴ്സ് ഹൗസിൽ വെച്ച് വെച്ച് വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. അറിവ് ചെയർപേഴ്സൺ...
ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയില്‍ പ്രമേയം
കേരളനിയമ സഭ ഐക്യകണ്ഠേന പാസാക്കിയ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
പാര്‍ലമെന്‍റില്‍
പോലും ചര്‍ച്ച ചെയ്യാതെയും
സംസ്ഥാനങ്ങളെയും പൊതുജനങ്ങളെയും
വിശ്വാസത്തിലെടുക്കാതെയും
മേഖലാ സമഗ്ര സാമ്പത്തിക
ധാരണയില്‍ (ആര്‍.സി.ഇ.പി.)
ഒപ്പുവെക്കാനുള്ള
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ
നീക്കം രാജ്യത്താകെ വലിയ
ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഒരുവിധ
നിയന്ത്രണവും നികുതിയുമില്ലാതെ
ഈ കരാറിലെ പങ്കാളിത്ത
രാജ്യങ്ങളില്‍ നിന്ന്
ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങളും
സേവനങ്ങളും...