വൈദ്യുതി മേഖല വികസനവും വെല്ലുവിളികളും – FEEC സെമിനാർ @ കോഴിക്കോട്

വൈദ്യുതി മേഖല വികസനവും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ, ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & കൺസ്യൂമേഴ്സ് (FEEC) ന്റ നേതൃത്വത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനയിലെയും മറ്റുമായെത്തിച്ചേർന്ന ശ്രോതാക്കളാൽ...

നെയ്യാറ്റിൻകര 110കെവി സബ്സ്റ്റേഷൻ നാടിനു സമർപ്പിച്ചു.

കേരളത്തിന്റെ സർവ്വതോൻമുഖമായ വികസന മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകർന്നു കൊണ്ട് സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും വൈദ്യുത മേഖലയുടെ ഉല്പാദന പ്രസരണ വിതരണ രംഗങ്ങളിൽ സജീവ ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. സംസ്ഥാനത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക്...

നവകേരളം നവീന ഊർജ്ജം – വൈദ്യുതി മേഖലയില്‍ മഴവിൽ പദ്ധതികളുമായി ഒരു കേരള ബദൽ

കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ - കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ...

France 2019’s largest electricity exporter, Italy largest importer

The study on the European interconnector market was carried out by energy data analyst EnAppSys and it showed that France had total net exports of 39.4 TWh during the...

തിരുവനന്തപുരം ജില്ലയിലെ ഏകദിന വനിതാ കൂട്ടായ്മ

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാസബ്കമ്മിറ്റി വിവിധ ജില്ലകളിലായി സംഘടിപ്പിച്ച് വരുന്ന വനിതാകൂട്ടായ്മകളില്‍ ഏറെ ശ്രദ്ധേയമായിരുന്നു തിരുവനന്തപുരത്ത് വെച്ച് നടന്നത്. അവതരണത്തിലെ വൈവിധ്യവും വിഷയങ്ങളുടെ സമഗ്രതയുംകൊണ്ട് സമ്പുഷ്ടമായത് മാത്രമല്ല വനിതാ ഓഫീസര്‍മാരുടെ വലിയ പങ്കാളിത്തം കൊണ്ടും പ്രതീക്ഷിച്ചതിലും മികച്ച ...

രാത്രി ഞങ്ങളുടേതുമാണ് – തെരുവോരകുടുംബസംഗമം -കോഴിക്കോട് ബീച്ചിൽ

ഡിസംബർ 21 വൈകുന്നേരം 7 മണി മുതൽ ഡിസംബർ 22 രാവിലെ 7 മണി വരെ ഭീകരമായ ലൈംഗിക ക്രൂരതകളാണ് രാജ്യം മുഴുവൻ അരങ്ങേറുന്നത്. പ്രായഭേദമന്യേ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. പ്രാഥമികമായി ഭരണഘടനാപരമായി ലഭിക്കേണ്ട തുല്യത...

മൂലമറ്റം പവർഹൗസ് 7 ദിവസത്തേക്ക് പൂർണമായും അടച്ചു- വൈദ്യുതി നിയന്ത്രണമില്ല

പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റം പവർഹൗസ് പൂർണമായും നിർത്തിവെച്ചു. ഡിസംബർ 10ന് രാവിലെ എട്ടുമണിയോടെ പവർഹൗസ് ഷട്ട്ഡൗൺ ചെയ്തു. ഏഴു ദിവസത്തേക്ക് പവർഹൗസ് നിർത്തിവെയ്ക്കാനുള്ള അനുവാദമാണ് കെ എസ് ഇ ബി ലോഡ് ഡെസ്പാച്ച് വിഭാഗം നൽകിയിരിക്കുന്നത്.

പവര്‍ക്വിസ് 2019 ഫൈനല്‍ – കൊല്ലം ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് ജേതാക്കള്‍

28.11.2019 വ്യാഴാഴ്ച തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ൽ വച്ച് നടന്ന പവർക്വിസ് 2019 ന്റെ സംസ്ഥാനതല മത്സരം സംഘാടന മികവ് കൊണ്ടും അവതരണം കൊണ്ട് മികച്ച നിലവാരം പുലർത്തി. 20.11. 2019 ന് തൃശൂർ ബ്രഹ്മസ്വമഠം ഹാളിൽ...

ബൈജുവിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി.ഒ.എ യുടെ കൈത്താങ്ങ്

പ്രളയത്തിന്റെ രണ്ടാം വരവ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് തീരാ നഷ്ടം സൃഷ്ടിച്ച ദിനമാണ് 2019ആഗസ്റ്റ് 9. അന്നേ ദിവസമാണ് വൈദ്യുതി പുന:സ്ഥാപന ജോലിക്കിടെ അപകടത്തിൽപെട്ട് ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂരിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.കെ.എ...

വികസന വഴിയില്‍ വിതരണമേഖല: ദ്യുതി പുരോഗതി അവലോകനം വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍

വിതരണ മേഖലയുടെ ആധുനികവത്കരണത്തിനായി ആവിഷ്കരിച്ച ദ്യുതി പദ്ധതിയുടെ ഉത്തര മലബാർ മേഖലയുടെ പുരോഗതി അവലോകനം വൈദ്യുതി മന്ത്രി എം.എം മണി നടത്തി. കണ്ണൂർ വൈദ്യുതി ഭവനിലെ കോൺഫറൻസ് മുറിയിലായിരുന്നു അവലോകനം. വൈദ്യുതി ബോർഡ് ചെയർമാൻ എൻഎസ് പിള്ള,...