പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കണ്ണൂരിലെ ഓഫീസര്മാര്
പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയും പ്രതിഷേധവുമായി കെ.എസ്.ഇ.ബി യിലെ ഓഫീസർമാർ ഡിസംബര് 20നു കണ്ണൂരിൽ പ്രകടനം നടത്തി. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ് ഡിവിഷൻ കേന്ദ്രങ്ങളിലെ പ്രകടനം. കണ്ണൂർ വൈദ്യുതി...
Russia’s floating Nuclear Power Plant generates electricity on 2019 December 19
Russia's Akademik Lomonosov, the world's first industrial floating
NPP (FNPP) began producing electricity on 19 December. The
FNPP transmitted its first electric energy to the isolated network of
Chaun-Bilibino junction of Chukotka...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക
രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.
ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതി ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടക്കം തെരുവിൽ രാവും പകലും പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള...
തെരുവോര കുടുംബ സംഗമം – ജില്ലകളില് ആവേശകരമായ പ്രചരണം
രാജ്യത്ത് സ്ത്രീകള്ക്ക് എല്ലായിടവും എല്ലായ്പോഴും സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള സാമൂഹ്യ ബോധത്തിന്റെ സൃഷ്ടി ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന തെരുവോര കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള് കോഴിക്കോട് പുരോഗതിയിലേക്ക്. പരിപാടിയുടെ പ്രചരണാര്ത്ഥം വിവിധ ജില്ലകളില് പോസ്റ്റര് പ്രചരണം ഡിസംബര് 18,19തീയതികളിലായി...
വിഴിഞ്ഞം 220 കെ.വി. സബ്സ്റ്റേഷൻ – നിർമ്മാണോദ്ഘാടനം
വിഴിഞ്ഞം 220 കെ.വി. സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം2019 ഡിസംബർ 18 ന് വിഴിഞ്ഞം 66 കെ.വി. സബ്സ്റ്റേഷൻ അങ്കണത്തിൽ വച്ച് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിർവ്വഹിച്ചു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള വൈദ്യുതി തടസ്സം കൂടാതെ നൽകുന്നത് ലക്ഷ്യമിടുന്ന ഊർജ്ജ...
Power tariff can include discom employees salaries, allowances and pension: Delhi HC
The Delhi High Court has held that the cost incurred by power distribution companies (discoms) can be considered while fixing tariff and it would include salaries, allowances and pension...
ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം
സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ...
നവകേരളം നവീന ഊർജ്ജം – പരിശീലന പരിപാടി -കോഴിക്കോട്
കോഴിക്കോട് കൺസ്യൂമർ ക്ലിനിക്ക് സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരളം നവീന ഊർജ്ജം പരിപാടിയുടെ നടത്തിപ്പിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ നാനാഭാഗത്ത് നിന്നുമെത്തിച്ചേർന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ മെമ്പർമാർക്ക് നവകേരളം നവീന ഊർജ്ജം പരിപാടിയെക്കുറിച്ചുള്ള അറിവും അടിത്തറയും...
പൗരത്വ ഭേദഗതി ബിൽ- കേരളം ഒറ്റക്കെട്ടായി എതിർക്കുന്നു
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള് കാറ്റില് പറത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ വര്ഗ്ഗീയധ്രുവീകരണ ലക്ഷ്യങ്ങള്ക്ക് ചൂട്ട് കത്തിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഭാഗങ്ങളില് മതവര്ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന് ചിലര് ശ്രമിക്കുന്ന സമയം. ഇതിനിടയിലാണ് മതേതരത്വത്തിന്റേയും...




























