വയനാട് ജില്ലയിൽ പവർ ക്വിസ് പ്രാഥമികതലം വിജയകരമായി പൂർത്തീകരിച്ചു.

285
വയനാട് പവർ ക്വിസ്-2019

വയനാട് ജില്ലയിൽ പവർ ക്വിസ് പ്രാഥമികതലം വിജയകരമായി പൂർത്തീകരിച്ചു. ജില്ലയിലെ 20 സ്കൂളുകളിൽ നടന്ന മൽസരത്തിൽ 455 ആൺകുട്ടികളും 218 പെൺകുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.

വയനാട് പവർ ക്വിസ്-2019


ജില്ലയിലെ 42 OA അംഗങ്ങളുടെയും 82 ടീച്ചർമാരുടെയും 39 ഇതര സംഘടനാംഗങ്ങളുടെയും നിറസാന്നിന്ധ്യം കൊണ്ട് പവർ ക്വിസ് മൽസരം കൂടുതൽ ശോഭയേറിയതായി.