ആസ്ഥാന മന്ദിരത്തിന് തിലകക്കുറിയായി പുസ്തകപ്പുര
2018 ജൂൺ 19, വൈകുന്നേരം.
പുറത്തു കോരിച്ചൊരിയുന്ന ഇടവപ്പാതിയെ വകവയ്ക്കാതെ, തിരുവനന്തപുരം ഓഫീസേഴ്സ് ഹൗസിനുള്ളിൽ, വലയാർ അവാർഡ് ജേതാവ് റ്റി ഡി രാമകൃഷ്ണന്റെ സൗമ്യവും ദൃഢവുമായ വാക്കുകൾ പെയ്തിറങ്ങി.
ഓഫീസേഴ്സ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ജില്ലാ കമ്മിറ്റിയുടെ മുറി ഒരു പുസ്തകപ്പുരയായി നേരത്തേ തന്നെ രൂപം...