കാസര്‍ഗോഡ് ജില്ലാ പവര്‍ ക്വിസ്-2019
കാസർഗോഡ്: എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് നടത്തിയ പവർക്വിസ് ജില്ലാതല മത്സരത്തിൽ പിലിക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അനുരാഗ്.കെ, ഹരിജിത്ത്.കെ, എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ഹൊസ്ദുർഗ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ...
മികച്ച പങ്കാളിത്തത്തോടെ കണ്ണൂരിലെ പവര്‍ക്വിസ് -2019 പ്രാഥമിക തലം
കണ്ണൂര്‍ ഗവ: പോളിടെക്നിക്കില്‍ നടന്ന പവര്‍ക്വിസ് പ്രാഥമിക തലം മുഹമ്മദ് ഷമല്‍ നേതൃത്വം നല്‍കി.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ 'പവര്‍ റ്റു റിബില്‍ഡ്' എന്ന സന്ദേശവുമായി നടത്തുന്ന പവര്‍ ക്വിസ് -2019 ന്റെ പ്രാഥമികതല...
പവര്‍ ക്വിസ് ഒരു വ്യത്യസ്ത അനുഭവം
കാസര്‍ഗോഡാണ്. പവര്‍ ക്വിസിനുള്ള അറിയിപ്പുകിട്ടിയപ്പോ തന്നെ സ്കൂളുകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. വടക്കേ അറ്റത്തുള്ള അതിര്‍ത്തി ഗ്രാമമായതിനാല്‍ മലയാളം സ്കൂളുകള്‍ കമ്മി. രണ്ടും കല്‍പിച്ച് ഒരു സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ സമീപിച്ചു. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ എന്ന്...
വയനാട് ജില്ലയിൽ പവർ ക്വിസ് പ്രാഥമികതലം വിജയകരമായി പൂർത്തീകരിച്ചു.
വയനാട് ജില്ലയിൽ പവർ ക്വിസ് പ്രാഥമികതലം വിജയകരമായി പൂർത്തീകരിച്ചു. ജില്ലയിലെ 20 സ്കൂളുകളിൽ നടന്ന മൽസരത്തിൽ 455 ആൺകുട്ടികളും 218 പെൺകുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.
വയനാട് പവർ ക്വിസ്-2019
തിരുവനന്തപുരം ജില്ലയിൽ പവർക്വിസിന്ആവേശകരമായ തുടക്കം
കെ.എസ്.ഇ.ബി
ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പവർ ക്വിസിന് തിരുവനന്തപുരം ജില്ലയിൽ ഗംഭീരമായ തുടക്കം. എഴുപത്തിയാറു വിദ്യാലയങ്ങളിൽ നടത്തിയ പ്രാഥമികതല മത്സരങ്ങളിൽ ഏകദേശം നാലായിരത്തോളം വിദ്യാർത്ഥി- വിദ്യാർത്ഥിനികളാണ് ഈ വിജ്ഞാന വിരുന്നിനു പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ മിക്കയിടത്തും ടൈ ബ്രേ ക്കിലൂടെയാണ് വിജയികളെ...
പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു
KSEB ഓഫീസേർസ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. കോട്ടയം CMS കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ കാർമൽ എൻജിനിയറിംഗ് കോളജ് ആലപ്പുഴ ഒന്നാംസ്ഥാനവും സർ . വിശ്വേശ്വരയ്യ ട്രോഫിയും നേടി. ഗവ: ലോ കോളേജ്...
പവർ ക്വിസ്-2022 കാർമൽ എഞ്ചിനീയറിംഗ് കോളേജ് ചാമ്പ്യന്മാര്‍
2022 വർഷത്തെ പവർ ക്വിസ്സ് മൽസരങ്ങൾക് സമാപനം കുറിച്ച് കൊണ്ട് സംസ്ഥാന ചാമ്പ്യൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം അക്ഷര നഗരിയായ കോട്ടയത്തിന്റെ രാജകീയ കലാലയമായ സി.എം.എസ് കോളേജിൽ വെച്ച് 2023 ജനുവരി 5 ന് നടന്നു. ഊർജ മേഖലയിലെ ഏറ്റവും വലിയ...
പവർ കിസ്സ് 2022 – ജില്ലാതല മത്സരങ്ങൾ നവംബർ 24 ന്
പവർ കിസ്സ് 2022 ജില്ലാതല മത്സരങ്ങൾനവംബർ 24 ന് നടക്കുന്നു. 14 ജില്ലകളിലായി 914 സ്ഥാപനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. പ്രാഥമിക തലത്തിൽ വിജയികളായി ജില്ലാ വേദിയിലെത്തുന്നവർക്ക് വിജയാശംസകൾ .
ജില്ലാ മത്സര വേദികൾ