പവർ ക്വിസ് 2020- പ്രാഥമിക തലം പൂർത്തിയായി
സംസ്ഥാനത്തൊട്ടുക്കും വലിയ പങ്കാളിത്തത്തോടെയാണ് ഇന്ന് പവർക്വിസ് - 2020 ൻ്റെ പ്രാഥമിക തല മത്സരം നടന്നത്. ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരത്തിൽ പങ്കാളികളായ വിദ്യാത്ഥിനി വിദ്യാർത്ഥികൾക്കും സംഘാടകരായ സംഘടനാ അംഗങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങളുമായി കൂടെ...
പവർക്വിസ് 2020 മത്സരങ്ങൾ പൂർത്തിയായി
Power to Survive എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണത്തെ പവർ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ google form ൽ online ആയി നടത്താനുള്ള തീരുമാനമെടുത്താണ് പവർ ക്വിസ് സബ് കമ്മിറ്റി മുന്നോട്ട്...
പവര്‍ക്വിസ് 2019 ഫൈനല്‍ – കൊല്ലം ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് ജേതാക്കള്‍
28.11.2019 വ്യാഴാഴ്ച തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ൽ വച്ച് നടന്ന പവർക്വിസ് 2019 ന്റെ സംസ്ഥാനതല മത്സരം സംഘാടന മികവ് കൊണ്ടും അവതരണം കൊണ്ട് മികച്ച നിലവാരം പുലർത്തി. 20.11. 2019 ന് തൃശൂർ ബ്രഹ്മസ്വമഠം ഹാളിൽ...
പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു
KSEB ഓഫീസേർസ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. കോട്ടയം CMS കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ കാർമൽ എൻജിനിയറിംഗ് കോളജ് ആലപ്പുഴ ഒന്നാംസ്ഥാനവും സർ . വിശ്വേശ്വരയ്യ ട്രോഫിയും നേടി. ഗവ: ലോ കോളേജ്...
വിദ്യാലയങ്ങള്‍ക്ക് ആഘോഷമായി പവര്‍ ക്വിസ്സ് 2019
കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പവര്‍ക്വിസ്സ് 2019 പ്രാഥമിക തലമത്സരം 03.10.2019ന്...
പവര്‍ ക്വിസ്-2018 – പ്രാഥമിക തലത്തില്‍ പങ്കാളിത്തം 25528
612 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കാൽ ലക്ഷത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ 2018 - ലെ പവർ ക്വിസ് പ്രാഥമികതല മത്സരം നവംമ്പർ എട്ടാം തീയതി നടന്നു. പങ്കാളിത്തം കൊണ്ടും, സംഘാടന മികവുകൊണ്ടും, രാജ്യത്തെ ഊർജ്ജ...
പവര്‍ ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്
പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല്‍ മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ്...
പവർ ക്വിസ്സ് 2019-വയനാട് ജില്ല
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വർഷം തോറും നടത്തി വരുന്ന പവ്വർ ക്വിസിന്റെ വയനാട് ജില്ലാതല മത്സരം 23-10-19 കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്നു.. ഊർജ്ജ മേഖലയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക...
പവർ ക്വിസ് 2021- ശങ്കരമംഗലം HSS കൊട്ടറയ്ക്ക് ഒന്നാം സ്ഥാനം
പവർ ക്വിസ് 2021 ഫൈനൽ മത്സരത്തിൽ 245 പോയിന്റോടെ, ശങ്കരമംഗലം HSS കൊട്ടറ , കൊല്ലം ഒന്നാം സ്ഥാനവും 190 പോയിന്റോടെ NSS HSS ക്കുന്നത്താനം, പത്തനംതിട്ട രണ്ടാം സ്ഥാനവും കരസ്ഥമാക്കി. Govt.HSS ബെല്ല ഈസ്റ്റ്, കാസറഗോഡ് ആണ് പൗൺസ്...
പവർ ക്വിസ് 2019- കണ്ണൂർ ജില്ലാതല മത്സരം
കേരള പുനർ നിർമാണത്തിന് ശക്തി പകരുക (പവർ റ്റു റിബിൽഡ്) എന്ന സന്ദേശവുമായി ഇന്ത്യയിലെ ഊര്ജ്ജ മേഖലയിലെ ഏറ്റവും വലിയ ക്വിസ് മത്സരത്തിന്റെ ജില്ലാ തലങ്ങള് പൂര്ത്തിയായി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പവർ ക്വിസിന്റെ കണ്ണൂര് ജില്ലാതല...
പവർക്വിസ്സ് ജില്ലാതലം 2019 -കോഴിക്കോട് ഗവൺമെൻറ് കോളേജ് മടപ്പള്ളിക്ക് ഒന്നാം സ്ഥാനം
ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ അതിഗംഭീരമായി പവ്വർക്വിസ്സ് 2019 ജില്ലാതല മത്സരം കോഴിക്കോട് കോക്കല്ലൂർ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഗവൺമെന്റ് കോളേജ് മടപ്പള്ളിക്കു വേണ്ടി അനുശ്രുതി എ.എസ്. അനുനന്ദ വി എന്നീ വിദ്യാർത്ഥിനികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി...