പ്രതിഷേധം ഉയര്‍ത്തി കൊല്ലം- വൈദ്യുതി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചു

രാജ്യത്തെ വൈദ്യുതിവിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. നാഷണൽ കോ–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എൻജിനിയേഴ്സ് ആൻഡ്‌ എംപ്ലോയീസിന്റെ നേതൃത്വത്തിൽ വൈദ്യുതിബോർഡിലെ തൊഴിലാളികളും എൻജിനിയർമാരും ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി. ജില്ലയിലെ...

ടോട്ടക്സ് മാതൃകയ്ക്കെതിരേയുള്ള കണ്ണുര്‍ജില്ലാ സമര സന്ദേശ ജാഥ കണ്ണൂര്‍ കാല്‍ടെക്സില്‍ സമാപിച്ചു

ടോട്ടക്സ് മാതൃകയിലൂടെ സ്മാർട്ട് മീറ്റർ സ്ഥാപിച്ച് കെ.എസ്.ഇ.ബി റവന്യൂ വിഭാഗം പുറം കരാർ കൊടുക്കുന്നതിനെതിരെയും കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെയും കേരള ബദലിനെതിരെയുള്ള ബോർഡ് മാനേജ്മെൻ്റിൻ്റെ നീക്കത്തിനെതിരെയും നാഷണൽ കോർഡിനേഷൻ...

Popular Videos