പ്രതിഷേധം ഉയര്‍ത്തി കൊല്ലം- വൈദ്യുതി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചു
രാജ്യത്തെ വൈദ്യുതിവിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. നാഷണൽ കോ–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എൻജിനിയേഴ്സ് ആൻഡ് എംപ്ലോയീസിന്റെ നേതൃത്വത്തിൽ വൈദ്യുതിബോർഡിലെ തൊഴിലാളികളും എൻജിനിയർമാരും ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി. ജില്ലയിലെ...
























