“ഒരു ജനതയോട് നാം ചെയ്യുന്നത്”-സമഷ്ടി പ്രോഗ്രാം
KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ "സമഷ്ടി"യുടെ 2019 ഡിസംബർ മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു. സംഘടനയുടെ സജീവ പ്രവർത്തകനും...
തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം-സമഷ്ടി തിരുവനന്തപുരം
ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം എന്ന പ്രഭാഷണം.
KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ...
ട്രാൻസ്മിഷൻ സിസ്റ്റം ശക്തിപ്പെടുത്തണം-തിരുവനന്തപുരം ജില്ലാ സമ്മേളനം
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഓഗസ്റ്റ് 14 ന് നടന്നു .സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് ശ്രീമതി.സുമ ശേഖർ അദ്ധ്യക്ഷ വഹിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ: എം.ജി.സുരേഷ്...
സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് നടന്നു
കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാവുന്ന പുരപ്പുറ സോളാർ പദ്ധതിക്കായുള്ള ടെന്ററിംഗ് അനുബന്ധ സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് വെച്ച് ഒക്ടോബര്‍ 5ന് നടന്നു. 2019 സെപ്റ്റമ്പർ 19-ന് ഡൽഹിയിൽ നടത്തിയ ആദ്യ ബിഡേഴ്സ് മീറ്റ് പോലെ തന്നെ മികച്ച പ്രതികരണമാണ്...
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കായികമേളയുടെ ഭാഗമായ ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരം ജൂണ്‍ 17-ന് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ഇഇഎഫ്ഐ വൈസ് പ്രസിഡന്റുമായ ബി പ്രദീപ് ടൂര്‍ണ്ണമെന്റ്...
തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന് സ്വീകരണം.
കെ എസ് ഇ ബി യിലെ ഓഫീസർമാരും തൊഴിലാളികളും സംയുക്തമായി തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന് വൈദ്യുതി ഭവനിൽ നവംബർ 22 ന് ഊഷ്മളമായ സ്വീകരണം നൽകി. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. സത്യരാജ് അധ്യക്ഷനായ ചടങ്ങിൽ...