വൈദ്യുതി നിയമഭേദഗതി ബില്‍-2021-വിനാശത്തിന്റെ വിളംബരം
2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച വൈദ്യുതി നിയമ ഭേദഗതിയുടെ കരട് അക്ഷരാർത്ഥത്തിൽ രാജ്യത്തെ വൈദ്യുതി മേഖലയുടെ മരണമണിയാണ്.
അത് ഇന്ത്യയിലെ സാധാരണക്കാരോടും കർഷകരോടും തൊഴിലാളികളോടുമുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ്. മുമ്പും പലതവണ വൈദ്യുതി...
തസ്തിക താഴ്‌ത്തല്‍: വിവാദങ്ങളും വസ്തുതയും
ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
ഏതൊരുസ്ഥാപനത്തിന്റേയും കാര്യക്ഷമമായ പ്രവര്‍ത്തനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് ജീവനക്കാരുടെ തൊഴില്‍ സംതൃപ്തി. സേവന വേതന വ്യ വസ്ഥകള്‍, പ്രമോഷന്‍ അടക്കമുള്ള തൊഴില്‍ അഭിവൃദ്ധിക്കുള്ള അവസരങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ തൊഴില്‍ സംതൃപ്തി...
സംഘടനാ പ്രവർത്തനങ്ങളെ അധിക്ഷേപിക്കാനുള്ള സി.എം.ഡി യുടെശ്രമത്തിനെതിരെ
ജനുവരി ഒന്നിന് പുതുവല്‍സര ദിനത്തില്‍ ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുകയും അതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരേയും പങ്കെടുപ്പിക്കുന്നതിന് ആയിരം കേന്ദ്രങ്ങളിലായി സംവിധാനങ്ങളൊരുക്കുകയും ചെയ്തതിനെ കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ജീവനക്കാരാകെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍...
നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര
കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...
നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ...
ട്രാന്‍സ്‌ഗ്രിഡ് – പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി
പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ്.
തെരഞ്ഞെടുപ്പുകളുടെ ഘട്ടമായപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇക്കാലമത്രയും കിഫ്ബിയുടെ...
ട്രാന്‍സ്ഗ്രിഡ് പദ്ധതിയെ സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ആരോപണം അവാസ്തവം – കെ.എസ്.ഇ.ബി
• കേരളത്തിന്റെ പ്രസരണ ശേഷി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പതിനായിരം കോടിയോളം മുടല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. നിലവില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട പ്രസരണ ശൃംഖല 220കെ.വിയാണ്. ഇത് 400കെ.വി.ആയി ഉയര്‍ത്തുകയും 400കെ.വി., 220 കെ.വി. സബ്സ്റ്റേഷനുകള്‍ അനുബന്ധ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുകയാണ് ഈ പദ്ധതിയില്‍...
ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത് അത്യാവശ്യം: ഓഫീസേഴ്സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് വൈദ്യുതി മന്ത്രി കെ....
സാമ്പത്തിക ഭദ്രത കൈവരിക്കാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം പരമാവധി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇറക്കുമതി കൽക്കരിയുടെ നിർബന്ധിത ഉപയോഗം, വൈദ്യുതി കമ്പോളവിലയുടെ വർധന എന്നിവ നിയന്ത്രണങ്ങൾക്കപ്പുറമാണ്. അതുകൊണ്ട് ആഭ്യന്തര ഉൽപാദനം എങ്ങനെയും വർധിപ്പിക്കണം. ഈ സർക്കാർ...
പോരാട്ടം മാത്രം പോംവഴി
‘ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതുണ്ടെങ്കില്‍ തന്നെ അതിന്റെ സാന്നിധ്യം ഏറ്റവും കുറഞ്ഞ തോതില്‍ ആയിരിക്കണം.’ 2021–22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചതാണിത്. ഒരു പടി കൂടി കടന്ന് ...
പവർ ക്വിസ്-2022 കാർമൽ എഞ്ചിനീയറിംഗ് കോളേജ് ചാമ്പ്യന്മാര്‍
2022 വർഷത്തെ പവർ ക്വിസ്സ് മൽസരങ്ങൾക് സമാപനം കുറിച്ച് കൊണ്ട് സംസ്ഥാന ചാമ്പ്യൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം അക്ഷര നഗരിയായ കോട്ടയത്തിന്റെ രാജകീയ കലാലയമായ സി.എം.എസ് കോളേജിൽ വെച്ച് 2023 ജനുവരി 5 ന് നടന്നു. ഊർജ മേഖലയിലെ ഏറ്റവും വലിയ...
കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായി
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍- കൊച്ചി ഊര്‍ജ ഇടനാഴിയിലൂടെ 2019 സപ്തംബര്‍ 25ന് വൈകുന്നേരം 4.16 നു പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു. 396MW വൈദ്യുതി ആണ് ഈ ലൈൻ വഴി പ്രവഹിച്ചത്. ...