ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി

എൻസിസിഒഇഇഇ - സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി,...

സമര പ്രഖ്യാപന കൺവെൻഷൻ – ആവേശത്തോടെ സംഘടനാ പ്രവർത്തകർ

ആലുവയിൽ പ്രിയദർശിനി ടൗൺഹാളിൽ ഒഴുകിയെത്തിയ വൈദ്യുതി മേഖലയിലെ വിവിധ സംഘടനാ പ്രവർത്തകരുടെ ആവേശം കൊണ്ട് വൈദ്യുതി നിയമ ഭേദഗതിക്കെതിരെയുള്ള സമര പ്രഖ്യാപന കൺവെൻഷൻ ശ്രദ്ധേയമായി. വൈദ്യുതി നിയമ ഭേദഗതി ബിൽ സംസ്ഥാന-ഓഫ് എന്ന ആവശ്യവുമായി നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഇലക്‌ട്രിസിറ്റി...

സമ്മതികളുടെ നിര്‍മ്മിതി

രാം നാഥ് ഗോയങ്ക ജേണലിസം അവാര്‍ഡ് ദാന ചടങ്ങാണ് വേദി. പ്രധാനമന്ത്രി ഉള്‍പെടെയുള്ളവര്‍ വേദിയില്‍ ഉപവിഷ്ടരാണ്. ചടങ്ങിനു നന്ദി പറയുന്നതിനായി ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ എഡിറ്റര്‍ രാജ്കമല്‍ ഝാ വേദിയിലെത്തി. അദ്ദേഹം പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രിയെ നോക്കി ഇങ്ങനെ പറഞ്ഞു: "താങ്കളുടെ നല്ല...

വൈദ്യുതി ഭേദഗതി ബിൽ 2022

രാജ്യത്തെ വൈദ്യുതിമേഖലയെ സംബന്ധിക്കുന്ന വൈദ്യുതി നിയമം 2003ന്‌ കേന്ദ്രസർക്കാർ പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിച്ചു. വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 എന്നാണ്‌ 2022 ആഗസ്‌റ്റ്‌ എട്ടിന്‌ അവതരിപ്പിച്ച ഈ ബിൽ അറിയപ്പെടുന്നത്‌. രാജ്യത്തെ 27 ലക്ഷം വൈദ്യുതി ജീവനക്കാർ...

സ്മാർട്ട് മീറ്ററിലും ബദൽ വേണം

കെ.എസ്.ഇ.ബി. ഓഫീസേർസ് അസ ോസിയേഷൻ അടക്കമുള്ള സംഘടനകൾ സ്മാർട്ട് മീറ്ററിന് എതിരാണ് എന്നൊരുപ്രചരണം നടക്കുന്നുണ്ട്. സ്മാർട്ട് മീറ്റർ നടത്തിപ്പിന് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന ടോട്ടക്സ് മാതൃക, റവന്യൂ വിഭാഗം പൂർണ്ണമായും സ്വകാര്യവൽക്കരിക്കുകയും കണ്ടന്റും കാര്യേജും വേർതിരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഈ സമീപനത്തെയാണ് സംഘടനകൾ...

സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തണം

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമെന്ന കേരള വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു)വും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.തിരുവനന്തപുരം: ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടത്തിപ്പിനുള്ള...

NCCOEEE ദേശീയ കൺവൻഷൻ

വൈദ്യുതി നിയമ ഭേദഗതി 2022ന്റെ കരട് പ്രസിദ്ധീകരിക്കാതെയും, ഒരു തരത്തിലുള്ള ചർച്ച നടത്താതെയും പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന മൺസൂൺ സെഷനിൽ അവതരിപ്പിക്കാനുള്ള ശ്രമം കേന്ദ്ര ഗവ: നടത്തുകയാണ്. ഇതിനെതിരായ കൂട്ടായ പ്രക്ഷോഭവും പ്രതിരോധവും ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നതിന് വൈദ്യുതി തൊഴിലാളികളുടെയും...

ജോലി ബഹിഷകരണത്തില്‍ അണിചേര്‍ന്ന് തൃശൂര്‍ വൈദ്യുതി മേഖല

വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  ജില്ലയിൽ വൈദ്യുതി മേഖലയിലെ വിവിധകേന്ദ്രങ്ങളിൽ തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിച്ചു. വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം  എതിർപ്പ് അവഗണിച്ചാണ്‌  ഏകപക്ഷീയമായി  ബില്ല്‌  അവതരിപ്പിച്ചത്‌. ...

പ്രതിഷേധം ഉയര്‍ത്തി കൊല്ലം- വൈദ്യുതി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചു

രാജ്യത്തെ വൈദ്യുതിവിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. നാഷണൽ കോ–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എൻജിനിയേഴ്സ് ആൻഡ്‌ എംപ്ലോയീസിന്റെ നേതൃത്വത്തിൽ വൈദ്യുതിബോർഡിലെ തൊഴിലാളികളും എൻജിനിയർമാരും ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി. ജില്ലയിലെ...

27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു -രാജ്യവ്യാപക പ്രതിഷേധം

വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ്‌ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌. അടിയന്തരജോലികളെ ഒഴിവാക്കി. സംയുക്ത കിസാൻ മോർച്ചയടക്കമുള്ള കർഷക,...